Duration 1:28

പൂമ്പാറ്റ മലയാളം നഴ്സറി ഗാനം II

1 770 watched
0
24
Published 27 Sep 2020

പൂമ്പാറ്റയെ നിങ്ങൾക്ക് ഇഷ്ട്ടമല്ലേ കൂട്ടുകാരേ? പൂമ്പാറ്റയെക്കുറിച്ചുള്ള ഒരു പാട്ടാണ് നമ്മൾ പാടാൻ പോകുന്നത്... എല്ലാവർക്കും പാട്ട് ഇഷ്ട്ടപ്പെട്ടു എന്ന് കരുതുന്നത്... 𝐖𝐞 𝐚𝐥𝐥 𝐥𝐨𝐯𝐞 𝐛𝐮𝐭𝐭𝐞𝐫𝐟𝐥𝐲,𝐝𝐨𝐧'𝐭 𝐰𝐞? 𝐓𝐨𝐝𝐚𝐲,𝐰𝐞 𝐚𝐫𝐞 𝐠𝐨𝐢𝐧𝐠 𝐭𝐨 𝐬𝐢𝐧𝐠 𝐚 𝐬𝐨𝐧𝐠 𝐚𝐛𝐨𝐮𝐭 𝐛𝐮𝐭𝐭𝐞𝐫𝐟𝐥𝐲.𝐇𝐨𝐩𝐞 𝐲𝐨𝐮 𝐥𝐢𝐤𝐞 𝐭𝐡𝐞 𝐯𝐢𝐝𝐞𝐨. #butterfly #butterflysongs #butterflysongforkids #malayalamnurserysongs #kidssong #kidseasynurserysongs #നഴ്സറിഗാനങ്ങൾ 𝐋𝐲𝐫𝐢𝐜𝐬.. തെന്നി നടക്കും പൂമ്പാറ്റേ... നിന്നോടൊന്നു പറഞ്ഞോട്ടേ മിന്നാ മിന്നി വെളിച്ചം പോൽ എങ്ങോട്ടോടി പോണു നീ മഞ്ഞണി നീലക്കാവുകളിൽ കുഞ്ഞരിമുല്ല പൂവുകളിൽ പൂമണമുണ്ടു രസിക്കാനോ പൂന്തേനുണ്ട് മയങ്ങാനോ thank you🤗

Category

Show more

Comments - 0