Duration 24:30

ഓര്‍മ്മയിലെ ഓണക്കാലം | കെ.പി. അച്യുത പിഷാരടി | അന്നത്തെ കേരളം | Sanskrit Scholar | Achutha Pisharody

Published 7 Sep 2020

ഓണപ്പൂവിളികളും കൈകൊട്ടിക്കളിപ്പാട്ടും തേക്കുപാട്ടും മുഴങ്ങിയിരുന്ന, പറമ്പായ പറമ്പെല്ലാം തലപന്തു കളിച്ചു നടക്കുന്ന കുട്ടികളുണ്ടായിരുന്ന, പച്ചക്കറികളും നെല്ലും സമൃദ്ധമായി വിളഞ്ഞിരുന്ന ഒരു കേരളത്തെ ഓര്‍ത്തെടുക്കുകയാണ്‌ കെ. പി. അച്യുത പിഷാരടി മാഷ്‌. വേദ പണ്ഡിതന്‍ നാരായണ പിഷാരടിയുടെ അനുജനാണ്‌ അദ്ധ്യാപകനും എഴുത്തുകാരനും സംസ്‌കൃത പണ്ഡിതനുമായിരുന്ന കെ.പി. അച്യുത പിഷാരടി. ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ നൂറ്റി എട്ടാം വയസില്‍ അദ്ദേഹം അന്തരിച്ചു. #AnnatheKeralam #NostalgicKeralam #SanskritScholar #Achuthapisharody #Panditharatnam

Category

Show more

Comments - 1