Duration 3:1

വിദ്യാര്‍ത്ഥിനി മരിച്ച ബൈക്ക് അപകടം മനഃപൂര്‍വം വരുത്തിവച്ചതെന്ന് ദൃക്സാക്ഷികള്‍ I namitha

17 604 watched
0
124
Published 27 Jul 2023

കോളജിന് മുന്നിലൂടെ ആൻസൺ റോയി അമിതവേഗത്തിൽ ബൈക്കോടിച്ചു പോയി; താക്കീത് നൽകി വിദ്യാർത്ഥികൾ; പ്രകോപനത്തിനായി തിരികെ അതിവേഗതയിൽ ബൈക്കുമായി വീണ്ടുമെത്തിയപ്പോൾ നമിതയെ ഇടിച്ചു തെറിപ്പിച്ചു; മൂവാറ്റുപുഴയിൽ വിദ്യാർത്ഥിനി മരിച്ച ബൈക്ക് അപകടം മനഃപൂർവം വരുത്തിവച്ചതെന്ന് ദൃക്‌സാക്ഷികൾ #nirmalacollege #news #kerala #road #bike #mm007 #me004

Category

Show more

Comments - 18